¡Sorpréndeme!

വെല്ലുവിളി ഉയർത്തി ശ്രീലങ്കയും പാക്കിസ്ഥാനും | Oneindia Malayalam

2018-09-05 134 Dailymotion

India unlikely to win upcoming asia cup, reasons
യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. രോഹിത് ശര്‍മയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയെ ഏഷ്യാ കപ്പില്‍ നയിക്കുന്നത്. കിരീട ഫേവറിറ്റുകളിലൊന്നായ ഇന്ത്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തുക പാകിസ്താനും ശ്രീലങ്കയുമായിരിക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യക്കു കിരീടം നേടുക എളുപ്പമാവില്ല. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
#AsiaCup